Drive ME Auto
Drive ME Auto
  • 137
  • 4 335 170
Hyundai Grand i10 Nios User Review - മലയാളം
@DriveMEAuto
#hyundai #i10 #i10nios #i10grand #userreview #malayalam #മലയാളം
Hyundai Grand i10 nios user review gives you A-Z information about the new Nios before you can choose the vehicle. This drive me auto content is made with entertaining and informative purpose for automobile lovers.
The Hyundai Grand i10 nios 2023 came with lots of new features and specifications. Keep watching...
Thanks for the support from you....
Do watch, share, like, subscribe......
Love you all,
Team Drive Me Auto
Переглядів: 14 114

Відео

KEEWAY SR 125 MALAYALAM REVIEW. DETAILED WALK AROUND. BUDGET FRIENDLY SCRAMBLER 125CC BIKE IN INDIA
Переглядів 40 тис.Рік тому
#keeway #keewayindia #autovlog For bookings Contact Marikkar Benelli, Kochi The price mentioned in this video is according to online data. The original ex-showroom price is Rs.123000 and On road price is Rs.147331. Inconvenience regretted. Keeway introduced the all new SR 125 in the Indian automobile market. Keeway SR 125 is powered by a 125 CC air cooled engine with 5 speed manual transmission...
600Kms ride in Royal Enfield Meteor 350 from TVM to Munnar തിരുവനന്തപുരത്ത് നിന്നും മൂന്നാറിലേക്ക്
Переглядів 4,2 тис.Рік тому
#Munnar #travelvlog #autovlog Drive Me Auto is providing you a visual and cinematic riding experience from Thiruvananthapuram to Munnar in Royal Enfield Meteor 350. This travel and auto vlog to Munnar will give you a beautiful travel experience along with the riding experience we felt in Meteor 350. The Munnar Travel Vlog in RE Meteor 350 will be useful to those, who are planning to buy a new M...
Maruti Suzuki Grand Vitara Base Variant Features in Malayalam
Переглядів 11 тис.Рік тому
#MarutisuzukiGrandVitara #Vitara #Grand Vitara Maruti Suzuki India Limited, formerly known as Maruti Udyog Limited, is an Indian automobile manufacturer, based in New Delhi. It was founded in 1981 and owned by the Government of India until 2003, when it was sold to the Japanese automaker Suzuki Motor Corporation. NEXA is Maruti Suzuki's premium sales channel. It marks the first initiative by an...
Hero Splendor Plus Xtec User Review - മലയാളം യൂസർ റിവ്യു
Переглядів 44 тис.Рік тому
#hero #splendor #xtec #hero splendor plus xtec #user review# Hero MotoCorp is India's leading two wheeler company with over 100 million two wheelers sold. Hero splendor plus xtec is a commuter bike. Hero splendor plus xtec is powered by 97.2 cc engine and puts a power of 8 PS . Torque remains at 8.05 Nm. This is a genuine user review content from Drive Me Auto. The content aims at providing val...
Tata Punch Detailed User Review - മലയാളം
Переглядів 23 тис.Рік тому
#tata punch, #Tata, #Punch, #Punch User Review, #Punch ownership review Tata Punch is a 5 seater micro SUV. The Tata Punch uses a 86PS/113Nm 1.2-litre petrol engine (from the Altroz), paired with 5-speed manual and 5-speed AMT options. The micro SUV is 3,827mm long, 1,742mm wide, and 1,615mm tall. It has a 2,445mm wheelbase and stands clear of the ground by 187mm. The Tata Punch was a fast sell...
Royal Enfield Hunter 350 Vs Meteor 350 Vs Classic 350 Comparison in Malayalam
Переглядів 132 тис.Рік тому
#Hunter 350 #classic 350 #meteor 350 #Royal enfield #Hunter vs meteor #hunter vs classic @DriveMEAuto Meteor 350 maintenance tips ua-cam.com/video/B8IlnDlUjek/v-deo.html Classic 350 maintenance tips ua-cam.com/video/imPdPvsC6VA/v-deo.html Classic 350 vs Meteor 350 ua-cam.com/video/NUCTl_71RKA/v-deo.html UCE engine classic vs reborn classic ua-cam.com/video/L7Ga0HLWNT4/v-deo.html The Royal Enfie...
Royal Enfield Classic 350 Maintenance Tips - Malayalam
Переглядів 29 тис.Рік тому
#royalenfield #classic350 #royalenfieldclassic350 ua-cam.com/video/NUCTl_71RKA/v-deo.html ua-cam.com/video/lVKELbyCZs0/v-deo.html ua-cam.com/video/L7Ga0HLWNT4/v-deo.html Royal Enfield, a part of the history, yet again created a newer version the loved RE Classic 350. This video will be of great help to those who are planning to buy a Royal Enfield Classic 350. In this video we show how to maint...
All New Royal Enfield Hunter 350 Ride Review with all details in Malayalam (Exhasut note)
Переглядів 3,9 тис.Рік тому
#royalenfield #hunter350 #review Royal Enfield Hunter 350 is a cruiser bike available at a starting price of Rs. 1,49,900 in India. Royal Enfield Hunter 350 is available in 3 variants and 8 colours. The Royal Enfield Hunter 350 is powered by 349cc BS6 engine which develops a power of 20.2 bhp and a torque of 27 Nm. Royal Enfield Hunter 350 comes up with anti-locking braking system. The Royal En...
Maruti Suzuki Ertiga User Review in Malayalam 2022
Переглядів 28 тис.Рік тому
#Maruti #Suzuki #Ertiga #2022 #User #Review The 2022 Maruti Suzuki Ertiga is available in four variant options - LXi, VXi, ZXi, and ZXi . The all new ertiga is a value for money 7 seater with many specifications and specialities. The content will be very useful for those who are planning to buy 2022 Ertiga. The review is geniune ownership review by his own experience and from comments of co-pas...
YAMAHA R15 VERSION 4 DETAILED USER REVIEW IN MALAYALAM
Переглядів 4,4 тис.2 роки тому
#yamaha #yamahar15 #r15v4 This is a complete user review video of the all ne Yamaha R15 V4. This video will be of great help to those planning to buy a new Yamaha R15 Version 4. Watch! Subscribe! Have Fun!
Hero Splendor Plus i3s Detailed User Review in Malayalam മലയാളം റിവ്യൂ
Переглядів 26 тис.2 роки тому
Hero MotoCorp is the largest two-wheeler manufacturer in the world with its headquarters in New Delhi. In February 2020, they launched the Hero Splendor Plus &ndash an improved version with the BS6 engine which offers 9% more fuel saving and 6% more pickup. The new model is better than its predecessors on various levels. The model has ditched the classic carburettor and has been replaced by a m...
Xpulse 200 4V Detailed User Review in Malayalam
Переглядів 16 тис.2 роки тому
#heroxpulse #xpulse #adventure Hero Motorcorp has presented the new Xpulse 200 4V. The Xpulse 200 4V gets some cosmetic and mechanical changes over the standard Xpulse 200. This video is a complete user review which aims at giving every viewer the pros and cons of the bike and thereby clearing all the doubts of viewers.
User Review of new Classic 350 in Malayalam
Переглядів 29 тис.2 роки тому
#royalenfield #classic350 #royalenfieldclassic350 ua-cam.com/video/NUCTl_71RKA/v-deo.html ua-cam.com/video/lVKELbyCZs0/v-deo.html ua-cam.com/video/L7Ga0HLWNT4/v-deo.html Royal Enfield, a part of the history, yet again created a newer version the loved RE Classic 350. This video will be of great help to those who are planning to buy a Royal Enfield Classic 350. In this video we clears all the do...
ELECTRIC BIKE DETAILED REVIEW IN MALAYALAM FT. ODYSSE EVOQIS ഇലക്ട്രിക് ബൈക്ക് റിവ്യൂ SUPERBIKE LOOK
Переглядів 61 тис.2 роки тому
ELECTRIC BIKE DETAILED REVIEW IN MALAYALAM FT. ODYSSE EVOQIS ഇലക്ട്രിക് ബൈക്ക് റിവ്യൂ SUPERBIKE LOOK
TATA NEXON EV USER OPINION AND REVIEW IN MALAYALAM ടാറ്റ നെക്‌സോൺ മലയാളം റിവ്യൂ
Переглядів 6 тис.2 роки тому
TATA NEXON EV USER OPINION AND REVIEW IN MALAYALAM ടാറ്റ നെക്‌സോൺ മലയാളം റിവ്യൂ
Royal Enfield Meteor 350 Maintenance Tips in Malayalam
Переглядів 18 тис.2 роки тому
Royal Enfield Meteor 350 Maintenance Tips in Malayalam
Maruti Suzuki Nexa Baleno vs Toyota Glanza User Review and Comparison in Malayalam
Переглядів 6 тис.2 роки тому
Maruti Suzuki Nexa Baleno vs Toyota Glanza User Review and Comparison in Malayalam
KID'S DIRT BIKE - REVIEW OF MOTORCYCLE FOR KIDS IN MALAYALAM കുട്ടികളുടെ ബൈക്ക് റിവ്യൂ
Переглядів 21 тис.2 роки тому
KID'S DIRT BIKE - REVIEW OF MOTORCYCLE FOR KIDS IN MALAYALAM കുട്ടികളുടെ ബൈക്ക് റിവ്യൂ
Comparison of New Royal Enfield Classic 350 BS6 2021 and RE Meteor 350 in Malayalam മലയാളം റിവ്യൂ
Переглядів 42 тис.2 роки тому
Comparison of New Royal Enfield Classic 350 BS6 2021 and RE Meteor 350 in Malayalam മലയാളം റിവ്യൂ
New Royal Enfield Classic 350 2021 ride review by old RE Classic 350 user in Malayalam മലയാളം റിവ്യൂ
Переглядів 12 тис.2 роки тому
New Royal Enfield Classic 350 2021 ride review by old RE Classic 350 user in Malayalam മലയാളം റിവ്യൂ
Royal Enfield Meteor 350 BS6 2021 USER REVIEW in Malayalam മലയാളം റിവ്യൂ
Переглядів 14 тис.2 роки тому
Royal Enfield Meteor 350 BS6 2021 USER REVIEW in Malayalam മലയാളം റിവ്യൂ
Comparison of New Royal Enfield Classic 350 BS6 2021 vs Old Classic 350 in Malayalam മലയാളം റിവ്യൂ
Переглядів 24 тис.2 роки тому
Comparison of New Royal Enfield Classic 350 BS6 2021 vs Old Classic 350 in Malayalam മലയാളം റിവ്യൂ
Royal Enfield Classic 350 2021 BS6 Walk around review + Exhaust Sound in Malayalam മലയാളം റിവ്യൂ
Переглядів 9 тис.2 роки тому
Royal Enfield Classic 350 2021 BS6 Walk around review Exhaust Sound in Malayalam മലയാളം റിവ്യൂ
Yamaha FZX Test ride and review in Malayalam മലയാളം റിവ്യൂ
Переглядів 3,4 тис.2 роки тому
Yamaha FZX Test ride and review in Malayalam മലയാളം റിവ്യൂ
TRACTION CONTROL? | എന്ത്? എങ്ങനെ? in Malayalam |Traction control in Bikes and Cars | Malayalam
Переглядів 12 тис.3 роки тому
TRACTION CONTROL? | എന്ത്? എങ്ങനെ? in Malayalam |Traction control in Bikes and Cars | Malayalam
Tata HARRIER Q & A in Malayalam |2021 BS6| USER EXPERIENCE |5 months | Review in മലയാളം.
Переглядів 32 тис.3 роки тому
Tata HARRIER Q & A in Malayalam |2021 BS6| USER EXPERIENCE |5 months | Review in മലയാളം.
ക്രൂസ് കണ്ട്രോള്‍ CRUISE CONTROL in cars explained in malayalam and how to do it in DRIVE ME AUTO
Переглядів 33 тис.3 роки тому
ക്രൂസ് കണ്ട്രോള്‍ CRUISE CONTROL in cars explained in malayalam and how to do it in DRIVE ME AUTO
Mahindra Thar Q&A in Malayalam |OWNERS EXPERIENCE|7500 kms|positives & negatives| താർ മലയാളം റിവ്യൂ
Переглядів 51 тис.3 роки тому
Mahindra Thar Q&A in Malayalam |OWNERS EXPERIENCE|7500 kms|positives & negatives| താർ മലയാളം റിവ്യൂ
Honda Highness OWNERSHIP REVIEW Honda H'ness user review in Malayalam ഹോണ്ട ഹൈനസ് മലയാളം റിവ്യൂ
Переглядів 46 тис.3 роки тому
Honda Highness OWNERSHIP REVIEW Honda H'ness user review in Malayalam ഹോണ്ട ഹൈനസ് മലയാളം റിവ്യൂ

КОМЕНТАРІ

  • @ramshadramshad4923
    @ramshadramshad4923 16 годин тому

    Hi

  • @muhammedrafit6919
    @muhammedrafit6919 День тому

    Std 350 king

  • @akhilkumar.r8152
    @akhilkumar.r8152 День тому

    E model last irangiya models ok ECU complete undakarundu, vandi slow down cheumbo engine off akum, Warranty ullodu free ayi mari tannu

  • @shafisha2612
    @shafisha2612 2 дні тому

    Speldar supar bro njAn vaangitind 2024blek

  • @nasarudheencet3388
    @nasarudheencet3388 2 дні тому

    excellent user review ever i heard

  • @faisalfaiz.faisalfaiz9303
    @faisalfaiz.faisalfaiz9303 3 дні тому

    Meteor ആണോ electra ആണോ ഹൈറ്റ് കൂടുതൽ പറഞ്ഞു തരാമോ

  • @muneermajeed5554
    @muneermajeed5554 4 дні тому

    16 years ആയി ഉപയോഗിക്കുന്നു 👍

  • @anujithvinod362
    @anujithvinod362 7 днів тому

    Good review

  • @pramodnr1586
    @pramodnr1586 8 днів тому

    നല്ല വിവരണം

  • @sabareenatha589
    @sabareenatha589 9 днів тому

    Kandathil ettavum nalla review❤

  • @nidheeshkumar4297
    @nidheeshkumar4297 12 днів тому

    എടുത്തിട്ട് 3 വർഷം ആയി... സിറ്റി മൈല്ലേജ് 16.5 -17.5 ലോങ്ങ്‌ ഡ്രൈവ് 20 km കിട്ടുന്നുണ്ട്.... Nice കാർ too സിൽന്റ് engine... Good building quality.... എന്നാലും -ve എന്തെന്നാൽ ഇത്രേം പൈസ കൊടുത്തിട്ടും ഹെഡ് റസ്റ്റ്‌ അഡ്ജസ്റ്റബിൾ അല്ല, Armrest ഇല്ല , ലോക്ക്/അൺലോക്ക് ചെയ്യുമ്പോൾ മിറർ ഓട്ടോമാറ്റിക് ഫോൾഡ് ആവാത്തത്.....top മോഡൽ ആയിട്ടും അന്ന് ക്രൂസ് കൺട്രോൾ ഇല്ല.... ഈ കളർ എടുക്കാത്തതാണ് നല്ലത് ചെറിയ ഒരു റൈഡ് പോയാൽ തന്നെ ഉള്ള പൊടി മൊത്തം പിടിച്ചിരിക്കും... ഒരുപാട് ദിവസം കഴുകാത്ത പോലെ.... പിന്നെ ബാക്കി 💯💯💯💯 എന്റെ സുഹൃത്തിനു സജ്ജസ്റ്റ് ചെയ്തിരുന്നു... അവനും നല്ല അഭിപ്രായം...

  • @mohammedameersha
    @mohammedameersha 15 днів тому

    Run cheythkondirikuna bullet side aaki pine kicker adikumbozhum tightness feel cheyyunund athentha karanam??

  • @huraiceshajahan3639
    @huraiceshajahan3639 15 днів тому

    Pand euro truck il കണ്ടതാ ഇപ്പഴാ use മനസിലായ

  • @AnilKumar-ty9gv
    @AnilKumar-ty9gv 15 днів тому

    Start ചെയുമ്പോൾ clutch പിടിക്കുന്നത് എന്തിനാ.??

  • @BasheerKt-fy3vo
    @BasheerKt-fy3vo 17 днів тому

    നിന്നെ കമ്പനിക്കാർ കാണേണ്ട.... കമ്പനിക്കാർ തട്ടിക്കൊണ്ടുപോകും... നിന്നെ പ്രസവിക്കാൻ വൈകി പോയത്....തന്നെയാണ്....കമ്പനിക്കാരെ കാട്ടും കൂടുതൽ നിനക്കാണ് എല്ലാ വിവരവും അറിയാൻ കഴിയുന്നത്.... വല്ലാത്ത ബുദ്ധിമാൻ തന്നെ നീ 😁😁

  • @unknownunknown5854
    @unknownunknown5854 17 днів тому

    What about suspension. Adi thattuo

    • @DriveMEAuto
      @DriveMEAuto 16 днів тому

      Groud clearance kurav aanu bro.. as I said in the review. So aalu kooduthal kerumbo adi thattan ulla chance kooduthal anu. So gutter roadil onnu sredhikanam

  • @devanzmusiqz2.08
    @devanzmusiqz2.08 17 днів тому

    excellent review 🙌🎉

  • @mohammedsavad1951
    @mohammedsavad1951 19 днів тому

    Bayankara missing bro

  • @neethumohan5846
    @neethumohan5846 19 днів тому

    Nammude koode oru vandi edukkan varumo bro ??

  • @neethumohan5846
    @neethumohan5846 19 днів тому

    2nd hand viswasicj edukkn pattuna.. oru used showroom suggest cheyyamo ..with warranty yod koody pls

  • @theboywholovedkappapuzhukk
    @theboywholovedkappapuzhukk 20 днів тому

    മൂന്നു വർഷങ്ങൾക് മുൻപുള്ള വീഡിയോ ആണ്... എന്നിരുന്നാലും എന്റെ ഒരു സംശയം ഞൻ ചോദിക്കാം.... എന്റെ വണ്ടി സ്റ്റാൻഡേർഡ് 350 ആണ്. അതിൽ ഞാൻ കാർബുറേറ്റർ BS4 to BS3 ചെയ്തട്ടുണ്ട്. കാരണം എന്നും മിസ്സിങ്ങും പൊട്ടുന്ന സൗണ്ടിൽ കാർബുറേറ്റർ തള്ളിപോകലും ആയിരിന്നു. BS3 ആക്കി കഴ്ഞ്ഞപ്പോളാണ് എനിക്ക് വണ്ടിയിൽ ഒരു സന്തോഷം കിട്ടി തുടങ്ങിയത്... പിന്നെ സർവീസ് ഹിസ്റ്റോറിടെ കാര്യം... ഞാൻ ചെയ്തോണ്ട് നിന്ന സർവീസ് സെന്റർ വൻ ശോകം ആയത്കൊണ്ട് പോർത്തുള്ള ഒരു ബുള്ളറ്റ് ആശാന് കൊടുത്താണ് പണിതത്... കറക്റ്റ് കിലോമീറ്ററിൽ എങ്ങിനെ ഓയിൽ ചേഞ്ച് ചയ്യലും അത്പോലെ വേണ്ട സർവീസ് എല്ലാം ചെയ്യുമായിരുന്നു.... നിങ്ങൾ പറഞ്ഞത് പ്രകാരം ആണെങ്കിൽ എന്റെ വണ്ടി വിൽക്കാൻ നോക്കുമ്പോൾ സർവീസ് ഹിസ്റ്ററി ഇല്ല എന്ന പറഞ്ഞു ഈ വണ്ടി വാങ്ങാന് ആള് വരില്ല... പക്ഷെ അടിപൊളി ആയിട്ടാണ് ഞൻ മെയ്ന്റനൻസ് ചെയ്യുഇന്നത്...

  • @theboywholovedkappapuzhukk
    @theboywholovedkappapuzhukk 20 днів тому

    മൂന്നു വർഷങ്ങൾക് മുൻപുള്ള വീഡിയോ ആണ്... എന്നിരുന്നാലും എന്റെ ഒരു സംശയം ഞൻ ചോദിക്കാം.... എന്റെ വണ്ടി സ്റ്റാൻഡേർഡ് 350 ആണ്. അതിൽ ഞാൻ കാർബുറേറ്റർ BS4 to BS3 ചെയ്തട്ടുണ്ട്. കാരണം എന്നും മിസ്സിങ്ങും പൊട്ടുന്ന സൗണ്ടിൽ കാർബുറേറ്റർ തള്ളിപോകലും ആയിരിന്നു. BS3 ആക്കി കഴ്ഞ്ഞപ്പോളാണ് എനിക്ക് വണ്ടിയിൽ ഒരു സന്തോഷം കിട്ടി തുടങ്ങിയത്... പിന്നെ സർവീസ് ഹിസ്റ്റോറിടെ കാര്യം... ഞാൻ ചെയ്തോണ്ട് നിന്ന സർവീസ് സെന്റർ വൻ ശോകം ആയത്കൊണ്ട് പോർത്തുള്ള ഒരു ബുള്ളറ്റ് ആശാന് കൊടുത്താണ് പണിതത്... കറക്റ്റ് കിലോമീറ്ററിൽ എങ്ങിനെ ഓയിൽ ചേഞ്ച് ചയ്യലും അത്പോലെ വേണ്ട സർവീസ് എല്ലാം ചെയ്യുമായിരുന്നു.... നിങ്ങൾ പറഞ്ഞത് പ്രകാരം ആണെങ്കിൽ എന്റെ വണ്ടി വിൽക്കാൻ നോക്കുമ്പോൾ സർവീസ് ഹിസ്റ്ററി ഇല്ല എന്ന പറഞ്ഞു ഈ വണ്ടി വാങ്ങാന് ആള് വരില്ല... പക്ഷെ അടിപൊളി ആയിട്ടാണ് ഞൻ മെയ്ന്റനൻസ് ചെയ്യുഇന്നത്...

  • @Positiveviber9025
    @Positiveviber9025 21 день тому

    Kgf ലെ റോക്കി ഭായിയുടെ bike പോലെ

  • @manojjoseph5145
    @manojjoseph5145 22 дні тому

    കിലോമീറ്ററിന്റെ കാര്യം പറഞ്ഞപ്പോൾ 2022ലാസ്റ്റ് നിയോസ്, സ്പോർട്സ് ഉപയോഗിക്കുന്നഞ്ഞാൻ,,,,🤔🤔🤔 ടൌൺ ഓട്ടം കിലോമീറ്റർ 10അല്ലെങ്കിൽ 11😭😭😭😭എനിക്ക്,, അതുപോലെ തന്നെ ഫസ്റ്റ്,, സെക്കൻഡ്, ഗിയറിൽ നമുക്ക് ഇഷ്ടപെടാത്ത ഒരു ഹാർഡ്നെസ് ഫീൽ ചെയുന്നു,,,,,

  • @vikasmk6317
    @vikasmk6317 22 дні тому

    സൂപ്പര്‍

  • @dr.krishnakumar.k.pillai4941
    @dr.krishnakumar.k.pillai4941 23 дні тому

    ചെസിസ് നമ്പർ വച്ച് ആപ്പിൽ വണ്ടി രജിസ്റ്റർ ചെയ്യാൻ പറുന്നില്ല എന്തുകൊണ്ട് സഹായിക്കാൻ കഴിയുമോ

  • @muhammedshafeeque3205
    @muhammedshafeeque3205 26 днів тому

    Vedio കണ്ടതിന് ശേഷം ആണ് ഏത് എടുക്കണം എന്നതിൽ കൺഫ്യൂഷൻ 🤦🏻‍♂️

  • @shibilivellekkattu8734
    @shibilivellekkattu8734 26 днів тому

    ഇതിൽ ചെക്കൻ മാർക്ക് പറ്റിയത് hunter 350 മാത്രാണ്

  • @user-pp9eq8xw1r
    @user-pp9eq8xw1r 26 днів тому

    Ground clearance preshnam indu, 5 per keri kayinju adi thattunundu bumpukalil

  • @Newsimplifiedphysicsbytonystar
    @Newsimplifiedphysicsbytonystar 27 днів тому

    Efi or carbarator athaa nallath

  • @sreeharirajeev8318
    @sreeharirajeev8318 28 днів тому

    Oru question like Neela shirt bro paranjernn long povan bullet nallathenn (std)so ellarum ennit ntha classic edth long pogunne kanunne Ulla video search kitunne classic 350 ahn long rides..pnne next puthiya bullet self ahno?samayam kitahne onn reply cheyyunne ist part main😅

  • @Pachoozzz
    @Pachoozzz 29 днів тому

    ഞാൻ 130ൽ ആണ് പോകുന്നത്... അത് ബാംഗ്ലൂർ 😂

  • @beginwith_art
    @beginwith_art 29 днів тому

    Self edukkan pattunnilla bro,one day difference ullu edukkathirunnittu

  • @karthikkarthi7868
    @karthikkarthi7868 Місяць тому

    Standard ❤

  • @rejithankachan1071
    @rejithankachan1071 Місяць тому

    Mahindra xuv 3xo .... Tata punch നെ പൊളിച്ചടുക്കി... 😄😄😄😄😄😄😄😄😄😄😄😄😄😄😄☝🏼

  • @baburaj5775
    @baburaj5775 Місяць тому

    മംഗ്ലീഷ് പറയാതെ പച്ച മലയാളം പറയടാ

  • @PrasanthkrishnaPrasanthkrishna
    @PrasanthkrishnaPrasanthkrishna Місяць тому

    Standered edukkan intrest

  • @cjothomas5629
    @cjothomas5629 Місяць тому

    Hillhold assist undo

  • @sreesree9505
    @sreesree9505 Місяць тому

    Torque difference മാത്രം അല്ല... മാരുതി ആയിട്ട് compare cheyyumbo.... Weight കൂടുതൽ ഉള്ളത്കൊണ്ട് ആണ് gear down ചെയ്യേണ്ടി വരുന്നത്...പറഞ്ഞതൊക്കെ വളരെ ശരിയാണ്... ഓരോ ചെറിയ കാര്യവും hyundai ശ്രെദ്ദിച്ചിട്ടുണ്ട് ആദ്യം വന്ന i10 മുതൽ ഇതൊക്കെ hyundai കൊടുക്കുന്ന quality അനുഭവിച്ചു അറിയാൻ സാധിക്കും. 1.2, 4 cylinder kappa2 മികച്ച reliable ആയ engine തന്നെയാണ്. Steering & gear shifting ഫീൽ അടിപൊളി ആണ്.

  • @sandeep_46
    @sandeep_46 Місяць тому

    Pwoli video.. genuine review❤❤

  • @Zainaba-ji1rq
    @Zainaba-ji1rq Місяць тому

    Nammal long raid pokumbol vandi evideyum nirtthathe oodichal vandikk enthankilum problems undakumo PLACE RIPLEY

  • @nidheeshkumar4297
    @nidheeshkumar4297 Місяць тому

    കോമഡി നിയമങ്ങൾ എല്ലാം മാർക്കറ്റിൽ ലീഗലായിട്ട് വിൽക്കുകയും അത് ടാക്സ് കൊടുത്ത് വാങ്ങുകയും ചെയ്യാം... എന്നല്ലത് വണ്ടിയിൽ ഫിറ്റ്‌ ചെയ്യാൻ പാടില്ല.....

  • @AnilKumar-zl3sg
    @AnilKumar-zl3sg Місяць тому

    Good ❤

  • @vargheesvadakkan41
    @vargheesvadakkan41 Місяць тому

    എന്റെ വണ്ടിക്ക് ഓടിചൂടായി ഇരിക്കുന്ന സമയത്ത് പിന്നെ ഒന്ന് പെട്ടന്ന് സ്റ്റാർട്ട് ചെയ്യാൻ നോക്കിയാൽ സ്റ്റാർട്ടാവുന്നില്ല കിക്കറാണെലും സെൽഫ് ആണെലും രണ്ട് മൂന്ന് പ്രാവശ്യം അടിക്കേണ്ടി വരുന്നുണ്ട്. തണുത്തിരിക്കുമ്പോൾ ഒറ്റയടിക്ക് സ്റ്റാർട്ടാവുകയും ചെയ്യുന്നു എന്തായിരിക്കും കാരണം

  • @mohamedkutty6977
    @mohamedkutty6977 Місяць тому

    മറ്റുള്ളവർ കാണിച്ചിലും വളരെ വ്യക്തമായി കാണിക്കുകയും പറഞ്ഞു തരികയും ചെയ്തതിന് നന്ദി

  • @shajinj1845
    @shajinj1845 Місяць тому

    Sportz car mine🎉🎉❤

  • @AnilKumar-zl3sg
    @AnilKumar-zl3sg Місяць тому

    Good explanation ❤

  • @vivekvijayakumaran1427
    @vivekvijayakumaran1427 Місяць тому

    Bro, from where did you buy the armrest

  • @sivandas2300
    @sivandas2300 Місяць тому

    i 10 nios dual tone ആണ് ഞാൻ വാങ്ങിയത് സാദാ sports നെ കളും 30000 കൂടുതൽ കൊടുക്കണം.

  • @sivandas2300
    @sivandas2300 Місяць тому

    ബ്രോ ഒരു കാര്യം നിങ്ങൾ പറഞ്ഞില്ല അതായത് astha യിലെ future എല്ലാം ഉള്ള ഒരു i 10 നിയോസ് ഉണ്ട്.. അതിൽ key les entry ഇല്ല പിന്നെ ബാക്ക് വൈപ്പർ ഇല്ല ബാലൻസ് എല്ലാം ഉണ്ട്. i 10 nios sports dual tone ആണ്.